Skip to main content

കരകൗശല വികസന കോര്‍പ്പറേഷന്റെ പ്രധാനപ്പെട്ടതും വിശാലമായതുമായ ഷോറൂം ആണ് എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട് . തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അറുപതാം  ജന്മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ സ്മാരണാര്‍ത്ഥം നിര്‍മ്മിച്ചതാണ് എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട്. 1917 ല്‍ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി ആരംഭിച്ച്, പിന്നീട് ഇതൊരു വില്പന ശാലയായി മാറ്റുകയായിരുന്നു. കരകൗശല വികസന കോര്‍പ്പറേഷന്റെ മറ്റ് വില്പന ശാലകള്‍ ''കൈരളി'' എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു.

His Highness King Sree Moolam Tirunal

His Highness King Moolam Tirunal