Skip to main content
Spices Hut

സുഗന്ധ ദ്രവ്യങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം,. കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളായി വിദേശങ്ങളിള്‍ വളരെയധികം പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെ കേരളത്തിന്റെ തനതായ പരമ്പരാഗതമായ കരകൗശല ഉല്പങ്ങള്ക്കും വിദേശികള്‍ക്കടക്കം വളരെയധികം പ്രിയപ്പെട്ടതാണ്.കേരളത്തിന്റെ ഈ പരമ്പരാഗത കരകൗശല വൈദഗ്ദ്യവും,സുഗന്ധ വ്യഞ്ജനങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന ആശയമാണ് ''സ്‌പൈസസ് ഇന്‍ ക്രാഫ്റ്റ്‌സ്''. ഇതിലൂടെ കേരളത്തിന്റെ സുഗന്ധ ദ്രവ്യങ്ങള്‍ പ്രത്യോകം രൂപകല്പ്പന ചെയ്ത കരകൗശല ഉല്പ്പന്നങ്ങളിലും , ബോക്‌സുകളില്യുമായി നല്കുന്നു.

SPICES IN CRAFT - Uruli
SPICES IN CRAFT - Box
SPICES IN CRAFT - Teak wood Box
Spice Boat
Spices Fish Model
SPICES IN CRAFT
Spices